റിയാദ്: അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും നാവിക ഗതാഗത സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞ് ഖത്തറും സൗദി അറേബ്യയും. റിയാദിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
അന്താരാഷ്ട്ര വാണിജ്യ പാതകളുടെ സുഗമമായ ഒഴുക്കിനും മേഖലയിലെ സ്ഥിരതയ്ക്കും പ്രധാന സമുദ്രപാതകൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും സഹകരണം ദൃഢമാക്കുന്നതും ചർച്ച ചെയ്തു.മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും പിരിമുറുക്കങ്ങൾ കുറയ്ക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ അവലോകനം ചെയ്തു. ......
കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ......
ബംഗളുരു: കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ മുഖ്യ പ്രതിപക്ഷമായ ബിജെപി ആസൂത്രണ- സ്ഥിതിവിവരക്കണക്ക് മന്ത്രി ബി നാഗേന്ദ്രയെ ബഹിഷ്കരിക്കുകയാണ്. കേസ്സിൽ പ്രതിയായ മന്ത്രി എത്രയും വേഗം രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ......
തൃശൂര്‍ : അതിരപ്പിള്ളിയിലെ ആകാശകാഴ്ചകളുടെ വിസ്മയ ലോകം കാണാന്‍ സില്‍വര്‍ സ്റ്റോമില്‍ ആകാശ യാത്ര ഒരുക്കിയിരിക്കുന്നു. സില്‍വര്‍ സ്റ്റോമിലെ കേബിള്‍ കാറുകളുടെ വിപുലമായ ശ്രേണി മുഖ്യമന്ത്രി വി.ഡി. ......
തിരുവനന്തപുരം: തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബിവറേജസ് മദ്യവിൽപനശാലകൾ തുറക്കില്ല.......
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ഓണത്തിന്റെ ഹൃദയം എന്നത് ഓണസദ്യയാണ്.......
പത്തനംതിട്ട: കുമ്പനാട് കോയിപ്പുറം സ്വദേശിനിയായ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മ തോമസാണ് കൊല്ലപ്പെട്ടത്. ......
ഇൻവെസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ പശ്ചാത്തലത്തിൽ സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമെത്തി. 'കനകരാജ്യം', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സൈജു കുറുപ്പ് എത്തുന്നത്. ......